സ്റ്റാമ്പു മാനുവൽ
- Published on March 28, 1910
- By Staff Reporter
- 319 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
വക്കീലന്മാർ, ഗുമസ്തന്മാർ, വെണ്ടറന്മാർ, ആധാരമെഴുത്തുകാർ മുതലായവർക്ക് മുദ്രവില സംബന്ധിച്ച് എല്ലാ വിവരങ്ങളും രജിസ്ട്രേഷൻ ഫീസ്, കരണമാതൃക ഇവകളും അടങ്ങിയ പുസ്തകം.
വില 8 അണ.
പി. ജി. ലക്ഷ്മണൻപിള്ള.
കൈതമുക്ക്, തിരുവനന്തപുരം.