പുതിയ വരവ്
- Published on February 19, 1908
- By Staff Reporter
- 229 Views
കുടകള്‍! ബനിയന് !
ജവുളികള്
ഒരേവില - കണിശവില.
പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും യോഗ്യമായ
ശീലക്കുടകള്‍.
12 ണ (വാട്ടര്‍പ്രൂഫ്) മുതല്‍ 15 രൂപാ (പട്ട്) *******ഇവിടെയുണ്ട്. എസ് ആദംസേട്ട് എന്ന് പേരു അച്ചടിച്ച് എനിക്കായി ഉണ്ടാക്കീട്ടുള്ള കുടകള്‍
പര്ഷ്യാ - വില - 1 - ക 10 - ണ
250 - കട്ടിക്കമ്പി ,, 1 10
ടി പൊള്ള " "1 12
ശിവാജി "1 6
278 " 1 4
ജവുളി - പലതരത്തിലുണ്ട്:
നെയിത്തുകാര്ക്കു ആവശ്യമുള്ള ഇഴനൂലുകള്‍, പലതരത്തില്‍ ശേഖരിച്ചു വില്‍ക്കുന്നു. ഒന്നാന്തരം നെയിത്തുകസവുകള് നെയിത്തുകാര്‍ ഇവിടെനിന്നു വാങ്ങുന്നു.
കസവുചരടുകള് നാടകള്‍ എന്നിവയും പലമാതിരി ബനിയന് - ചീട്ടിത്തുണികള്‍, ചെക്ക് തുണികള്‍ കൈലേസ്സ്, മഞ്ഞുതൊപ്പി മുതലായ പല സാമാനങ്ങളും