ആവശ്യമുണ്ട്
- Published on August 22, 1908
- By Staff Reporter
- 449 Views
പുളിങ്കുന്ന് പ്രൈവറ്റു മെഡിക്കല്‍ ഡിസ്പെന്‍സറിയുടെ ആവശ്യത്തിലെക്ക് പരീക്ഷാവിജയിനിയായ ഒരുമിഡ് വൈഫിനെ- (സൂതികര്‍മ്മിണി) ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ താല്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കെറ്റുകള്‍ സഹിതം തങ്ങള്‍ക്കു കിട്ടേണ്ടതായ ശമ്പളത്തുകയെ കാണിച്ചു ചിങ്ങം 15-ാനു-ക്കകം താഴെകാണുന്ന മേല്‍വിലാസത്തില്‍ അപേക്ഷിച്ചുകൊള്ളണം. കൂടുതല്‍ വിവരം എഴുതിചോദിച്ചാല്‍ അറിയിക്കുന്നതാണ്- എന്ന്,
പുളിങ്കുന്ന് എം ആര്‍. ഗോപാലപിള്ള,
17-12-83 മെഡിക്കല്‍ പ്രാക്റ്റീഷണര്‍
പുളിങ്കുന്ന്;
അമ്പലപ്പുഴ.