സ്വർണ്ണവടിക
- Published on November 26, 1909
- By Staff Reporter
- 393 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
SVARNABATIKA സ്വർണ്ണവടിക.
എല്ലാത്തരം ജ്വരങ്ങൾക്കും, വിശേഷിച്ച് മലമ്പനിക്ക്, കൈകണ്ടഔഷധം. ഒരു ഡപ്പിക്കു 8- ണ ഒരു ഡജൻഡപ്പി 5 -ക.
പ്രമേഹപീയൂഷം.
PROMEHA PEJUICE.
മധുമേഹം, ശുക്ലദോഷം, സിരകളുടെ ബലഹീനത ഇവയ്ക്കു അത്ഭുതകരമായ മരുന്നു, ഒരു കുപ്പിക്ക് വില 2 - രൂപാ.
Rabindra & Co., Bonhugly P. O.
Alam Bazaar, Calcutta.