കമലാക്ഷി
- Published on November 03, 1908
- By Staff Reporter
- 371 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
കമലാക്ഷി
എന്ന ഒരു പുതിയകഥ.
വായിപ്പാന്‍ വളരെ രസമുള്ളത്. എത്ര തവണവായിച്ചാലും മതിയാകയില്ലാ. പാതിവ്രത്യത്തിനു പരമ ദൃഷ്ടാന്തയായ ഒരു സ്ത്രീയുടെ ചരിത്രം. ഒരു പുസ്തകം വാങ്ങിവായിച്ചു നോക്കുക. വില 6- അണ മാത്രം. അഞ്ചല്‍ കൂലി പുറമേ.
ആര്‍ - ററി - പിള്ള.
പുസ്തകവ്യാപാരി - ചാല
തിരുവനന്തപുരം.