മരുമക്കത്തായം കമ്മിറ്റി
- Published on March 14, 1908
- By Staff Reporter
- 931 Views
ഈ കമ്മിറ്റിയുടെ സാക്ഷിവിചാരണ പ്രവൃത്തികളെക്കുറിച്ച്, അന്നന്ന് കമ്മിററി യോഗത്തിന് ഹാജരായി റിപ്പോര്‍ട്ടുകള്‍ തയാറാക്കി അയച്ചുതരുന്നതിന് 'സ്വദേശാഭിമാനി'യുടെ പ്രത്യേക പ്രതിനിധിയായി, ജര്‍ണലിസ്റ്റ് മിസ്തര്‍ കേ. എന്‍. പത്മനാഭപ്പണിക്കരെ നിയോഗിച്ചിരിക്കുന്നു. 'സ്വദേശാഭിമാനി' സംബന്ധമായി മഹാജനങ്ങള്‍ക്ക് നടത്തേണ്ട ഇടപാടുകള്‍ ഇദ്ദേഹത്തൊട് ആവശ്യപ്പെട്ടാല്‍ വേണ്ടവിധം അറിയിയ്ക്കുന്നതിനും ഇദ്ദേഹം ഒരുക്കമായിരിക്കും. മഹാജനങ്ങള്‍ ഇദ്ദേഹത്തിന്, മേല്പടി ജോലി സംബന്ധമായി കഴിവുള്ള ഒത്താശകള്‍ ചെയ്തുകൊടുക്കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു.
പത്രാധിപര്‍.
Committee on Marumakkathayam
- Published on March 14, 1908
- 931 Views
Translator
Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.
Copy Editor
Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.