പാഠ്യപുസ്തകങ്ങൾ
- Published on June 07, 1909
- By Staff Reporter
- 210 Views
തിരുവനന്തപുരം. ബി. വി. ബുക്കുഡിപ്പോ
ഗദ്യമാലിക - ഒന്നാംഭാഗം -- 1 - ക
ത്രിപുരദഹനം തുള്ളൽക്കഥ
( കേ ആർ.കൃഷ്ണപിള്ള ബി.ഏ ) 8 ചക്രം
കുമാരസംഭവം 8 ണ
മേഘദൂത് 8 ണ
നളചരിതം -- ( കാന്താരതാരകം
വ്യാഖ്യാനത്തോടുകൂടി ) 1- ക 12- ണ
ടി ഓരോ ദിവസത്തെയും പ്രത്യേകം 9 -ണ
ശബ്ദശോധിനി ( പരിഷ്കരിച്ചത് ) 9 -ണ
മധ്യമവ്യാകരണം ( പരിഷ്കരിച്ച പതിപ്പു ) 8- ണ
പ്രഥമവ്യാകരണം 2 -ണ 6 പൈ
തിരുവിതാംകൂർ ചരിത്രകഥകൾ 8 ചക്രം
ഇൻഡ്യാചരിത്രകഥകൾ 8 -ണ
ഭൂവിവരണസിദ്ധാന്തസംഗ്രഹം 8- ണ
( ബുക്ക് കമ്മിറ്റി അംഗീകരിച്ചിട്ടുള്ളത് )
പ്രഹ്ളാദചരിതം ( കിളിപ്പാട്ട് ) 4 ണ
കുചേലവൃത്തം വഞ്ചിപ്പാട്ട്
( കേ. ആർ. കൃഷ്ണപിള്ള ബി. ഏ ) 8 ചക്രം
കണ്ണശ്ശരാമായണം ( ആരണ്യം വ്യാഖ്യാനസഹിതം
എസ്. പരമേശ്വരയ്യർ എം. ഏ. ബി.എൽ ) . 14 ണ
കംസവധ ചമ്പു 4 ണ
അന്യാപദേശശതകം 8 ണ
രാമചന്ദ്രവിലാസം ( വ്യാഖ്യാനസഹിതം
മിഡിൽസ്ക്കൂൾ പരീക്ഷയ്ക്കുള്ളത് ) 9- ണ
ദൈവയോഗം 5 ചക്രം
ശ്രീപത്മനാഭപദപത്മശതകം 4 ചക്രം
ഭാഷാഭൂഷണം 1 ക 4- ണ
വൃത്തമഞ്ജരി 6 ണ 6 പൈ
രാമചന്ദ്രവിലാസം കാവ്യം 1 ക
മാനസോല്ലാസം ( കേ. സി. .കേ. പി .) 4 ണ
അമരുകശതകം 8 ണ
കഥാരത്നങ്ങൾ -- അച്ചടിച്ചുവരുന്നു.
(സി. എസ്. ജി.പി. ബി. ഏ .) 4 ണ
ഭാസ്കരമേനോൻ ( നോവൽ കൊച്ചി 12 ാം
കൂറുതമ്പുരാൻ ) അച്ചടിച്ചു വരുന്നു. 12 ണ.
പൌരകൃത്യം ( ജി .രാമമേനോൻ ) 10 ണ
തച്ചൊള്ളിക്കഥകൾ . (ടി) 2 ണ 6 പൈ
കഥാരത്നമാലിക --- വിദ്യാവിനോദിനി,
രസികരഞ്ജിനി മുതലായ മാസികകളിലെ
വിശേഷപ്പെട്ട കഥകൾ 12 ണ