Abala Sanjivani Pills
- Published on September 15, 1909
- By Staff Reporter
- 406 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ABALA SANJIVANI PILLS
അബലാ സഞ്ജീവനി ഗുളികകൾ.
സ്ത്രീകൾക്കു തീണ്ടാരി സംബന്ധിച്ച ദീനങ്ങൾ ഈ ഗുളിക സേവിച്ചാൽ ശമിക്കും. ഡപ്പി ഒന്നിന് 1 രൂപ. വിവരപ്പത്രിക ആവശ്യപ്പെട്ടാൽ വെറുതെ അയക്കാം.
Midwife Kamalabai, G.M.C,
Kalbadevi Road, BOMBAY