Dr. H. L. Batliwalla

  • Published on September 19, 1910
  • By Staff Reporter
  • 196 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                  ഡാൿടർ ബാററ്ളിവാലയുടെ മരുന്നുകൾ.

          വിഷജ്വരം, ഇൻഫ്ളുവൻസാ, ലഘുവായ പ്ലേഗ് ഇവയ്ക്കു ജ്വരത്തിനുള്ള കൂട്ട്, അഥവാ, ഗുളികകൾ,  വില  1 -ക.

     വിഷൂചികയ്ക്കു " കാളറാൾ ,,  വില   1   ക.

    ' ഹേർടോൺ, എന്ന കേശതൈലം വില  2  ക 8  ണ.

    സിരകളുടെ ക്ഷീണം, ശരീരബലഹീനത ഇവയ്ക്കു ടാണിൿ പിൽസ്   വില   1 ക   8ണ.

  ദന്തശോധനചൂർണ്ണം.  നാട്ടുമരുന്നുകളും ഇംഗ്ലീഷ് മരുന്നുകളും ചേർത്തുണ്ടാക്കീട്ടുള്ളതു,     വില  അണ 4.

    മണ്ഡലകുഷ്ഠഹരം കുഴമ്പ്.   വില   4 ണ.

  ഇവ എല്ലാ സ്ഥലങ്ങളിലും കിട്ടും, താഴെപറയുന്ന ആളോടും ചോദിക്കുക.  എഴുത്തുകൾ ഇംഗ്ലീഷിലായിരിക്കണം.

                                                   Dr. H. BATLIWALLA.

                                                     Worli Laboratory, Dadar   Bombay.

You May Also Like