കുറഞ്ഞവിലയ്ക്ക് വാച്ച് വിൽപ്പന
- Published on November 03, 1908
- By Staff Reporter
- 447 Views
നോക്കിൻ ! നോക്കിൻ ! !
കുറഞ്ഞവിലയ്ക്ക് വാച്ച് വില്പന
പുതിയ വാച്ചുകൾ, ഇപ്പൊൾകിട്ടിയവ
ഗൺഫയർറെയിൽവേ റെഗുലേറ്റർ.
തെളിച്ചമുള്ള നിക്കൽവെള്ളി - തുറന്നമുഖം - താക്കോൽവേണ്ടാത്തത് - ഒന്നായി 30 മണിക്കൂർ നടക്കും. സൂചികൾതിരിക്കാൻ വെളിയിൽ ഉന്തുസൂചിയുണ്ട്- മറുവശത്തു റെയിൽവേ എഞ്ചിൻ അടയാളമുണ്ടു - യന്ത്രത്തിനു ബലവും ഒതുക്കവുമുണ്ടു -ശരിയായി സമയം കാണിക്കും- 5 വർഷം യാതൊരുകേടും കൂടാതിരിക്കും- ഒരുകണ്ണാടിച്ചില്ലും സ്പ്രിങ്ങും ഉൾപ്പെടെ ഒരുനല്ലപെട്ടിയിൽ അടച്ചയയ്ക്കുന്നു.
വില - 7- ക. പകുതിവില - 3 ക. 8 - ണ.
സമ്മാനം - 6 -വാച്ചുകൾ ഒന്നായി മേടിക്കുന്നവർക്കു ഒരെണ്ണം സമ്മാനം കിട്ടും. 6 - വാച്ചുകൾക്കു അപേക്ഷിക്കുന്നവർ മുൻകൂറു കുറെ പണവും അയയ്ക്കണം.
കൽക്കത്താ റായൽ വാച്ച് കമ്പനി
Royal Watch & Co..
No . 2 , Lowerchitpore Road ( S. B)
CALCUTTA.