S. Adam Sait
- Published on February 26, 1908
- By Staff Reporter
- 243 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
S. Adam Sait
Chalai Bazaar
Trivandrum
എസ്. ആദംസേട്ട്, ചാല ബസാർ
തിരുവനന്തപുരം
എന്ന പേര് അച്ചടിച്ചിട്ടുള്ള ശീലക്കുടകൾ എനിക്കായി വിശേഷാൽ ഉണ്ടാക്കീട്ടുള്ളവയാണിന്നറിവിൻ. ഒരിക്കൽ പരീക്ഷിച്ചാൽ പിന്നെ ഇവിടെത്തന്നെ നിങ്ങൾ വരും.
എൻ്റെ കട ചാലയിൽ വലത്തെ വരിയിൽ. ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നീ ഭാഷകളിൽ എസ്.ആദംസേട്ട്, ജനറൽ മെർച്ചന്റ് എന്ന് കടക്ക് മുകളിൽ ബോർഡ് വെച്ചിട്ടുണ്ട്.
കട തെറ്റരുതെ! കട തെറ്റരുതെ!