മേൽത്തരം ഇരണിയൽ കസവുതരങ്ങൾ

  • Published on August 03, 1910
  • By Staff Reporter
  • 227 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                    സഹായം ! സഹായം !! സഹായം !!!

        മേൽത്തരമായ കസവു മാത്രം ഉപയോഗിക്കുന്നതും, 140-ാം നമ്പർ വരെയുള്ള നൂൽകൊണ്ട് നെയ്യിക്കുന്നതുമായ   തുപ്പട്ട, കവണി, പുടവ, മുണ്ടുകൾ മുതലായവയും തത്ത, താമര, ദർപ്പത്തളം അക്ഷരങ്ങൾ, മറ്റു വിശേഷപ്പണികളടങ്ങിയ  വസ്ത്രങ്ങളും, സകല ജാതിക്കാർക്കും  അപേക്ഷ അനുസരിച്ച് യാതൊരു വ്യത്യാസവുമില്ലാതെ  അപേക്ഷ കിട്ടിയതുമുതൽ ഉദ്ദേശം 15- ദിവസത്തിനകം നെയ്യിച്ചു വി- പി-യായി അയച്ചുകൊടുക്കുന്നതുമാകുന്നു.

                                            ഇ. എസ്സ്. മാധവന്‍പിള്ള

                                             സ്വദേശവസ്ത്രവ്യാപാരസംഘം.

                                                        ഇരണിയൽ. ( നെയ്യൂർ തപാൽ ).

You May Also Like