പകുതിവില
- Published on August 10, 1910
- By Staff Reporter
- 197 Views
സിസ്റ്റം റസ്തോപ് മേഡ് പേറ്റൻ്റ്
ലെവർ വാച്ച്.
ഈ ഘടികാരങ്ങൾ റസ്തോപ് സിസ്റ്റത്തിൽ യന്ത്രനിർമ്മിതങ്ങളാണ് . നവീനപരിഷ്കാരങ്ങളൊക്കെ ചെയ്തിട്ടുണ്ട്. എങ്ങനെയും ഉപയോഗിക്കാം . ശരിയായ സമയം കാണിക്കും . ഏറ്റവും ബലമുള്ളവയാണ്. അഞ്ചു കൊല്ലത്തെ ഗാറൻറി. അസ്സൽ വില 5 -രൂപ. ഇപ്പൊൾ പകുതിവിലയായ 2 ക. 8- ണയ്ക്കു കൊടുക്കുന്നു. തപാൽകൂലി മുതലായവ വേറെ.
സൌജന്യം -- ഒരേ സമയം മൂന്നു ഘടികാരങ്ങൾ വാങ്ങുന്നവർക്കു തപാൽകൂലി മുതലായവ ഇളച്ചുകൊടുക്കും.
A Chatterjee & Co.
57- 1 Sreegopal Mullick Lane
CALCUTTA.