മുസ്ലിം
- Published on May 29, 1906
- By Staff Reporter
- 280 Views
3-ാം , 4-ാം ലക്കം പുസ്തകങ്ങൾ പുറപ്പെട്ടിരിക്കുന്നു. അവയിലെ വിഷയങ്ങൾ:-
(1). മുഹമ്മദ് നബിയും കാർലൈലും.
(2). പരിശ്രമവും ഉദാസീനതയും.
(3). കാലോചിതമായ വിദ്യാസമ്പാദനം.
(4). ഒരഭിപ്രായം.
(5). .....................
(6). അറബികളും അറബിഭാഷയും.
(7). ഭരണകർത്താക്കളും നമ്മളും.
(8). ബാലപരിശീലനം.
(9). മനുഷ്യരും മറ്റു ജീവജാലങ്ങളും.
(10). യൂറോപ്പിലെ ഇസ്ലാംമത പ്രചാരം.
(11). സദുപദേശങ്ങൾ.
(12). മസ്ജിദ് ഉമർ.
(13). ഒന്നാം ഖലീഫാ.
കുടിശ്ശിക ലക്കങ്ങൾ കഴിയുന്ന വേഗം പുറപ്പെടുവിക്കുന്നതാണ്.- പുസ്തകവില ഒരാണ്ടേക്ക് മുൻകൂറ് 1. ക. മാത്രം
എന്നു,-
മാനേജർ, മുസ്ലിം.
വക്കം-ചിറയിങ്കീഴ്.